ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| 35061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35061 |
| യൂണിറ്റ് നമ്പർ | LK/2018/35061 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ലീഡർ | ജഗത്കൃഷ്ണ പി |
| ഡെപ്യൂട്ടി ലീഡർ | ജനിൻനാഥ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശാന്തി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ധന്യ എം |
| അവസാനം തിരുത്തിയത് | |
| 13-08-2025 | Dhanyaprasad |
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 6874 | Abhiram Muthu |
| 2 | 6595 | Adinarayanan P |
| 3 | 6826 | Adithyan S |
| 4 | 6862 | Aiswarya s |
| 5 | 6851 | Akhinesh S Anand |
| 6 | 6865 | Ameya S |
| 7 | 6840 | Ardra sujish |
| 8 | 6860 | Aswathy R |
| 9 | 6364 | Aswathy P |
| 10 | 6824 | Athul S |
| 11 | 6841 | Athul Sujish |
| 12 | 6836 | Ayana |
| 13 | 6876 | Dhanush Udayan |
| 14 | 6866 | Durga Unmesh |
| 15 | 6554 | Govardhan J |
| 16 | 6839 | Haritha S |
| 17 | 6882 | Jagathkrishna P |
| 18 | 6593 | Janinnath |
| 19 | 6355 | Jayakrishnan A J |
| 20 | 6855 | Keerthana D |
| 21 | 6877 | Maheswari M |
| 22 | 6852 | Nirupama V S |
| 23 | 6849 | Saniya Suneesh |
| 24 | 6842 | Sivani R |
| 25 | 6353 | Sreehari S |
| 26 | 6831 | Thumba J |
| 27 | 6830 | Thumbi J |
| 28 | 6604 | Vedanandanan J |
സ്കൂൾ ക്യാമ്പ്
2023 -26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 8/10/2024 ന് നടന്നു. KVSKT എച്ച്എസ്എസ് ലെ L K മിസ്ട്രസ് ആയ രശ്മി ജി പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഭാഗങ്ങളായിരുന്നു പരിശീലനം. മികച്ച വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ക്യാമ്പിന്റെ അവസാനം നടന്ന റിവ്യൂവിൽ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടതായി കുട്ടികൾ അഭിപ്രായപ്പെട്ടു.
റോബോട്ടിക് ഫെസ്റ്റ് 2025
14-02-2025 ന് ഗവണ്മെന്റ് എച്ച് എസ്,എസ് വലിയഴീക്കൽ സ്കൂളിൽ 2024-27ബാച്ചിന്റെ നേതൃത്ത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങു് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബിനുജ വി ഉത്ഘാടനം ചെയ്തു . സ്കൂൾ എച്ച എം ശ്രീമതി ഗാഥ ഐ മുഖ്യ പ്രഭാഷണം നടത്തി . സ്റ്റാഫ് സെക്രട്ടറി ശ്രീ രഘു ജി എസ് , എസ് ആർ ജി കൺവീനർ ശ്രീമതി ശോഭന എസ് എന്നിവർ ആശംസകൾ അർപ്പിച്ചു . എൽ കെ മിസ്ട്രസ് ശ്രീമതി ശാന്തി എസ് നന്ദി പറഞ്ഞു . തുടർന്ന് സ്കൂളിലെ എൽ പി ,യു പി ,എച് എസ് വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും ടീച്ചർമാർക്കും ഫെസ്റ്റ് കാണാനും അവസരമൊരുക്കി .
അഭിരുചി പരീക്ഷ തയ്യാറെടുപ്പ്
2025 28 ലിറ്റിൽ കൈ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്ക് 23 26 ബാച്ചിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും പരീക്ഷയ്ക്കുള്ള അപേക്ഷാഫോമുകൾ വിതരണം ചെയ്യുകയും പരീക്ഷയ്ക്ക് വേണ്ടി അവരെ പ്രാപ്തരാക്കുകയും ചെയ്തു.