LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർLK/2018/36048
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്തോഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമാദേവി വി എസ്
അവസാനം തിരുത്തിയത്
01-07-202536048

അഭിരുചി പരീക്ഷ

2025 - 28 അധ്യായന വർഷത്തിലേക്ക് ഏഴാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 31 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 7 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 25/ 6 /25 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 31 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മിസ്ട്രസ്മാരായ സന്തോഷ് കെ , സുമാദേവി വി എസ് എന്നിവർ നേതൃത്വം നൽകി. മുൻ ബാച്ചുകളിലെ കുട്ടികളുടെ സേവനവും ഉണ്ടായിരുന്നു


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.