എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 11-06-2025 | Nihal Muhammed P |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
അരീക്കോട് :അരീക്കോട് എസ്. ഒ.എച്ച്.എസ്സ് എസ്സ് സ്കൂളിലെ '2024- 2007ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള അവധിക്കാല ഏകദിന യൂണിറ്റ് ക്യാമ്പ് ഫെയ്സ് വൺ സംഘടിപ്പിച്ചു.എച്ച്. എം .അബ്ദുൽ കരീം സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വടശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകൻ അബ്ദുൽ ഗഫൂർ സാർ ക്യാമ്പിലെ ക്ലാസുകൾ കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർ നസീഫ് സാർ റംഷീദ ടീച്ചർ എന്നിവർ ക്ലാസിനു വേണ്ട നേതൃത്വം നൽകി. റീൽസ് നിർമ്മാണം മീഡിയ ഡോക്യുമെന്റേഷൻഎന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്.എസ് ഐ ടി സി മുസ്തഫർ സർ സ്റ്റാഫ് സെക്രട്ടറി ലൈലബി ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.