ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ) ('2025 -26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആചരിച്ചു.പരിസ്ഥിതി ദിന പ്രതി‍ജ്‍ഞ,പരിസ്ഥിതി ഗാനം, എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025 -26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആചരിച്ചു.പരിസ്ഥിതി ദിന പ്രതി‍ജ്‍ഞ,പരിസ്ഥിതി ഗാനം, എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി.വൃക്ഷത്തൈനടീൽ ഹെഡ്മിസ്ട്രസും ഇക്കോ ക്ലബ്ബ് കൺവീനർ പ്രിജി ടീച്ചറും ചേർന്ന് നിർവഹിച്ചു.പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ തൊളിക്കോട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ക്ലാസെടുക്കുയുണ്ടായി.