ഉള്ളടക്കത്തിലേക്ക് പോവുക

അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിക്ലബ്

വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം, ശുചിത്വം, പുനരുപയോഗം, പ്ലാസ്റ്റിക് വിരുദ്ധം, ജൈവ കൃഷി തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ ലക്ഷ്യം, ഭാവിയിലെ പ്രകൃതി സ്നേഹികളേയും പൗരന്മാരെയും രൂപപ്പെടുത്തുകയാണ്

🌿 പ്രധാന പ്രവർത്തനങ്ങൾ

1. പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പയിൻ.

2. ജൈവപച്ചക്കറി തോട്ടം ഒരുക്കൽ.

3. ശുചിത്വ സപ്താഹം – ക്ലാസ്സ്‌റൂം, സ്കൂൾ പരിസരം ശുചീകരണം

4. പരിസ്ഥിതി ദിന ആചരണം പോസ്റ്റർ, പ്രസംഗം, Pledges

5. മരം നടൽ പദ്ധതികൾ

6. വീട് മാലിന്യവിമുക്തം – അവബോധക്ലാസ്