വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47432 (സംവാദം | സംഭാവനകൾ)
വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്
വിലാസം
ഒഴലക്കുന്ന്

കോഴിക്കോട് ജില്ല
സ്ഥാപിതം20 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201747432




കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാദി ഹുസ്ന എ എല്‍ പി എസ് ഒഴലക്കുന്ന്ള്‍.

ചരിത്രം

1 1 1979 ജൂണ്‍ 20 ന് അന്‍സാറുല്‍ മുസ്ലിമീന്‍ ലോവറ്‍ പ്റൈമറി സ്കൂള്‍ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെന്‍റ് കമ്മററിയുടെ കീഴില്‍ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.കെ.കെ.ഹംസ ഹെഡ്മാസ്റററും പി.പി.അബൂബക്കറ്‍ അറബി അധ്യാപകനും നിയമിക്കപ്പെട്ടു.1983 ആവുമ്പോഴേക്കും വി.അഹമ്മദ്കുട്ടി,കെ.പി.അബ്ദുറഹിമാന്‍,എന്‍.പി.റുഖിയത്ത് അടക്കം 5 അധ്യാപകരും 1 2 3 4 ക്ളാസുകളും നിലവില്‍ വന്നു.1987 ആവുമ്പോഴേക്കും 250ഓളം കുട്ടികളും 10 അധ്യാപകരും ഡിവിഷന്‍ ക്ളാസുകളും ഉള്ള ഒരു വിദ്യാലയമായി മാറി.1989-ല്‍ വി.പി.മുഹമ്മദ് മാസ്റററ്‍ HM ആയി നിയമിക്കപ്പെട്ടു.തുടറ്‍ന്ന് വി.അമ്മട് കുട്ടി മാസ്റററ്‍,കെ.പി.അബ്ദുറഹിമാന്‍ മാസ്റററ്‍,പി.കെ.ഹുസൈന്‍ കുട്ടി മാസ്റററ്‍ എന്നിവരാണ് സ്ഥാപനത്തെ നയിച്ചത്.അറബി അധ്യാപകന്‍ പി.പി.അബൂബക്കറ്‍ ദീറ്‍ഘകാല സേവനമനുഷ്‌ഠിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആണ്‍‍‍കുുട്ടികള്‍ക്കും പെണ്‍കുട്ടികള്ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകള് വിശാലമായ കളിസ്ഥലം ചുററുമതില്‍ എന്നിവയും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള് ലൈബ്റ‍‍റി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള് നടന്നുവരുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

9 അംഗ കമ്മററിയുളള (റഷീദലി ശിഹാബ് തങ്ങള്‍,PTA.റഹീം,കെ.ഖാദറ്‍ മാസ്റററ്‍,പി.ഉസ്മാന്‍ മാസ്റററ്‍,സി.പോക്കറ്‍ മാസ്റററ്‍,എന്‍.സി.ഉസൈന്‍മാസ്റററ്‍,വി.അബ്ദുല്‍ ഹക്ക്,സി.മുഹമ്മദ് ഹാജി,കെ.കെ.ഇമ്പിച്ചിമമ്മാലി ഹാജി)വാദിഹുസ്ന പബ്ളിക് സ്കൂള്‍ ട്റസ്ററ് ഏറെറടുക്കുകയും നല്ല കെട്ടുറപ്പുളള കെട്ടിടങ്ങളാക്കി പുനസ്ഥാപിക്കുകയും ചെയ്തു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.കെ.ഹംസ വി.പി.മുഹമ്മദ്

വി.അമ്മദ്കുട്ടി

കെ.പി.അബ്ദുറഹിമാന്‍


പി.പി.അബൂബക്കറ്




പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എന്‍.കെ.റഫീഖ്
  • സി.കെ.ഷറഫുദ്ദീന്‍
  • ഒ.കെ.സലാം
  • സി.കെ.സുബൈറ്‍

വഴികാട്ടി

ക്ളബുകൾ

==

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

==

അറബി ക്ളബ്

ക്ളബ്

ക്ളബ്

വഴികാട്ടി

{{#multimaps:8|width=800px|zoom=12}}