ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡോ. ശിവശക്തിവേൽ സി. ഐഎഎസ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, എസ് എം സി ചെയർമാൻ പ്രശാന്ത്, മദർ ജൂോ പ്രസിഡൻറ് ശുഭാ ഉദയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.