Govt. LPS Puthukulangara

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്=പുതുക്കുളങ്ങര | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ | റവന്യൂ ജില്ല=തിരുവനന്തപുരം | സ്കൂള്‍ കോഡ്= 42523 | സ്ഥാപിതവര്‍ഷം=1924 | സ്കൂള്‍ വിലാസം= പുതുക്കുളങ്ങര പി.ഒ | പിന്‍ കോഡ്= 695541 | സ്കൂള്‍ ഫോണ്‍= 0472 2898099 | സ്കൂള്‍ ഇമെയില്‍= lpsputhukkulangara@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= നെടുമങ്ങാട് | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 88 | പെൺകുട്ടികളുടെ എണ്ണം= 88 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 176 | അദ്ധ്യാപകരുടെ എണ്ണം= 7 | പ്രധാന അദ്ധ്യാപകന്‍= റംല ബി. | പി.ടി.ഏ. പ്രസിഡണ്ട്= ബിജു ബി | [[

GLPS PUTHUKULANGARA

}} സ്കൂള്‍ ചരിത്രം :

== തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.

   ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും  ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും ഔന്നത്യത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറിയ പൂര്‍വ വിദ്യാര്‍ഥി ശ്രേഷ്ഠന്മാര്‍ നിരവധിയാണ്. ഒരു ഓല കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂമോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു. 2000-ല്‍ ഒരു പ്രീ പ്രൈമറി ആരംഭിച്ചു. 2005 ല്‍ ഇംഗ്ലീഷ് മീ‍‌ഡിയം ക്ലാസുകള്‍ ആരംഭിച്ചു. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനും സ്കൂള്‍ ബസ് വാങ്ങുവാനും സാധിച്ചു.തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രസിദ്ധമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. ==

ഭൗതിക സാഹചര്യം : == * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം

  • ഗേറ്റോടു കൂടിയ ചുറ്റു മതില്‍
  • വിശാലമായ കളി സ്ഥലവും കൃഷിയിടവും
  • ഇരുന്നൂറ്റി അമ്പതു പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം
  • സ്മാര്‍ട്ടു ക്ലാസ്, കംപ്യൂട്ടര്‍ ലാബ്
  • ലൈബ്രറി റൂം, സയന്‍സ് ലാബ് കോര്‍ണര്‍
  • മേല്‍ക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അ‍ഞ്ച് ശുചി മുറി.
  • സ്റ്റോര്‍ റൂമോടുകൂടിയ ഗ്യാസിന്‍െറതും വിറകിന്‍െറതുമായ രണ്ട് പാചക മുറി.
  • എട്ട് റൈഡുകളുള്ള പാര്‍ക്ക്.
  • സുലഭമായ കുടിവെള്ളം.
  • എല്ലാ റൂട്ടിലും വാഹന സൗകര്യം.==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവര്‍ത്തി പരിചയ പരിശീലനം.
  • കലാകായിക പരിശീലനം.
  • ദിനാചരണങ്ങള്‍.
  • ബോധവത്കരണ ക്ലാസുകള്‍
  • ആഴ്ചതോറും നടത്തുന്ന പൊതു വി‍ജ്ഞാന സമ്മാനപ്പെട്ടി.
  • വിവിധ ക്വിസ് മത്സരങ്ങള്‍.
  • വി‍ജ്ഞാനപ്പരീക്ഷകള്‍.
  • സ്കോളര്‍ഷിപ്പ് പരിശീലനം.
  • ബാല സഭ.
  • പഠനയാത്ര.
  • ഗാന്ധി ദര്‍ശന്‍.
  • ഹെല്‍ത്ത് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത ക്ലബ്ബ്.
  • എല്‍.എസ്.എസ് പരിശീലനം. ==

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Puthukulangara&oldid=270876" എന്ന താളിൽനിന്ന് ശേഖരിച്ചത്