പ്രവർത്തനങ്ങൾ

  • പ്രവേശന പരീക്ഷ

ജൂൺ ഇരുപതഞ്ചആം തിയ്യതി  മുതിർന്ന ലിറ്റിൽ  കെയ്റ്റ് അംഗങ്ങൾ  സൂര്യ കിരൺ ,റഹീസ് .ബിൻഷാദ് ,അഭിജിത് ,അദ്നാൻ   Little kite  Menter  റീജ വി ,റീന എ  ഡി അദ്ധ്യാപകരായ  അനുപേഷ് എം എ ,ജസ്‌ന ,രാജേഷ് പി എസ് എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി .പതിനഞ്ച  സിസ്റ്റം ഇതിനായി  ക്രമീകരിച്ചു  പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
   ഫ്രീഡം ഫെസ്റ്റ്   ഡിജിറ്റൽ മാഗസിൻ   LK Alumni   2018-20   2019-21   2020-23   2021-24   2022-25  
48138-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48138
അവസാനം തിരുത്തിയത്
17-07-202548138