ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. മുണ്ടേരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

  • പ്രവേശന പരീക്ഷ
  1. ജൂൺ ഇരുപതഞ്ചആം തിയ്യതി  മുതിർന്ന ലിറ്റിൽ  കെയ്റ്റ് അംഗങ്ങൾ  സൂര്യ കിരൺ ,റഹീസ് .ബിൻഷാദ് ,അഭിജിത് ,അദ്നാൻ   Little kite  Menter  റീജ വി ,റീന എ  ഡി അദ്ധ്യാപകരായ  അനുപേഷ് എം എ ,ജസ്‌ന ,രാജേഷ് പി എസ് എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി .പതിനഞ്ച  സിസ്റ്റം ഇതിനായി  ക്രമീകരിച്ചു  പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.പ്രവർത്തനങ്ങൾ

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

Prilminary Camp

48138-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48138
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലMalappuram
വിദ്യാഭ്യാസ ജില്ല wandoor
ഉപജില്ല Nilambur
ലീഡർAdin Hadi
ഡെപ്യൂട്ടി ലീഡർSafa P.S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Reeja V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Reena A.D
അവസാനം തിരുത്തിയത്
14-10-202548138

2025-28 ലിറ്റി‍ൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് നവംബർ 18ന് കമ്പ്യൂട്ടർ

ലാബിൽ വച്ച് നടന്നു. ജാഫർ സാറുടെ നേത്ര്ത്ത്വത്തിലാണ് ക്യാമ്പ് നടന്നത്. ലിറ്റിൽ കൈറ്റ്സ്

അംഗങ്ങളായ എല്ലാ വിദ്യാർത്ഥികളും പങ്കാളികളും പങ്കെടുത്തു.

GHSMUNDERI സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 നവംബർ 18ന് രാവിലെ 9 മുതൽ വൈകുന്നേരം 4:30 വരെ ഐ.ടി. ലാബിൽ വെച്ച് നടന്നു. നിലമ്പുർ കൈറ്റ് മാസ്റ്റർ ട്രെയിനർ റായ ജാഫറലി  എം ആ ണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവ ർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്. ഓരോ പ്രവർത്തനത്തിനും പോയിന്റുകൾ നൽകിയാണ് മുന്നോട്ട് പോയത്. ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിന് 25 പോയിന്റും, രണ്ടാമത് പൂർത്തിയാക്കിയ ഗ്രൂപ്പിന് 20 പോയിന്റും, തുടർന്ന് 15, 10, 5 എന്നിങ്ങനെയാണ് പോയിന്റുകൾ നൽകിയത്.