1. പ്രവേശനോത്സവം
  1. 2025 26വർഷത്തിൽ ധരത്തിൽ ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് കനൽകിയ ് നൽകിയ കിരീടവും സമ്മാനങ്ങളും കയ്യിലേന്തി രക്ഷിതാക്കളുടെ കൈയും ,ിടിച്ചു ഒന്നാം ക്ലാസിലേക്ക് നമ്മുടെ കൂനടന്നുട്ടുകാർ കയ.ി.. എസ.്‌ എ എസ് യുപി സ്കൂൾ വെങ്ങാനൂരിന്റെ പ്രവേശന ഉത്സവം പിടിഎ പ്രസിഡന്റിന്റെയും മാനേജ്മെന്റിന്റെയും ഹെഡ്മിസ്ട്രസിന്റെയും ജനപ്രതിനിധികളുടെയും അകമ്പടിയോടെ വർണ്ണിഅരങ്ങേറി. രുന്നു. പ്രവേശനോത്സവ ഗാനം ആഘോഷങ്ങൾക്ക് പുത്തൻ ഉണർവ് നൽകി. സ്കൂളിൽ എത്തിയ എല്ലാ കൂട്ടുകാർക്ക് അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു നൽകി.