ഉള്ളടക്കത്തിലേക്ക് പോവുക

കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം

പ്രവേശനോത്സവം 25-26

2025-2026 അക്കാദമിക് വർഷത്തെ വിദ്യാലയ പ്രവേശനോത്സവം 2025 ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

2025-2026 അക്കാദമിക് വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായുള്ള പരിപാടികൾ ജൂൺ 5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

സീക്ക് ഡയറക്ടർ പദിമനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.





2025 JUNE 5

പരിസ്ഥിദിനത്തിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പച്ചത്തുരുത്തിൽ  സിക്ക് പദ്മനാഭൻ മാഷ് ആഞ്ഞിലി മരം നട്ടു.




2025 JUNE 18-BE PREPARED -WALL MIRROR

രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികൾ സ്നേഹ സമ്മാനമായി സ്കൂളിലേക്ക് വാൾ മിറർ സ്ഥാപിച്ചു .







2025 JUNE 26-STICK ON TO LIFE

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ,സീഡ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ  അധ്യാപകരും കുട്ടികളും ലഹരി വിരുദ്ധ ചിന്തകൾ എഴുതി സ്റ്റിക് ചെയ്തു.




2025 JULY 10

സ്കൗട്ട്സ് & ഗൈഡ്സ് , യൂണിറ്റുകളുടെ നേതൃത്വത്തിൽ കേരള ഫയർ & റെസ്ക്യൂ സർവീസിന്റെ സഹകരണത്തോടെ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്  പി പി പ്രസന്ന കുമാരി പരിപാടി ഉത്ഘാടനം ചെയ്തു.