എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26
ദൃശ്യരൂപം
പാഴ് വസ്തുക്കളിൽ വിസ്മയം തീർത്ത് സ്കൗട്ട് &ഗൈഡ്സ്


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AVSGHSS കരിവെള്ളൂരിലെ സ്കൗട്ട്സ് & ഗൈഡ്സ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉപയോഗ പ്രദമായ വസ്തുക്കൾ നിർമിച്ചു. പയ്യന്നൂർ L A സെക്രട്ടറി P C ജയസൂര്യൻ, സ്കൂൾ സ്കൗട്ട് ക്യാപ്റ്റൻ രമേശൻ മാഷ് എന്നിവർ നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻ ചാന്ദ്നി ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.