ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവം''' ==      2024- 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശശിധരൻ സാർ ഉദ്ഘാടനം ചെയ്തു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

     2024- 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശശിധരൻ സാർ ഉദ്ഘാടനം ചെയ്തു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. അന്നേദിവസം പൂർവ വിദ്യാർഥികൾ മധുരം വിതരണം ചെയ്തു.

പ്രവേശനോത്സവം
പ്രവേശനോത്സവം