ഉള്ളടക്കത്തിലേക്ക് പോവുക

ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വായനാവാരപ്രവർത്തനങ്ങൾ (19-06-2025 to 25-06-2025)

ജൂൺ 19 വായനാദിനവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്‌ഘാടനവും  ശ്രീ പ്രവീൺ പൂങ്ങോട് നിർവ്വഹിച്ചു




ഗ്രന്ഥശാല സന്ദർശനം

വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് എരിക്കുളം

ഗ്രന്ഥശാലാ സന്ദർശനം നടത്തി .


ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ദിനാഘോഷം

പ്രവേശനോത്സവം 2025

പ്രവേശനോത്സവം 2025-2026
പ്രവേശനോത്സവം
2025-2026   അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്‌ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലത നിർവ്വഹിച്ചു .