ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
വായനാവാരപ്രവർത്തനങ്ങൾ(19-06-2025 to 25-06-2025)
ജൂൺ 19 വായനാദിനവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്‌ഘാടനവും ശ്രീ പ്രവീൺ പൂങ്ങോട് നിർവ്വഹിച്ചു

വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് എരിക്കുളം ഗ്രന്ഥശാലാ സന്ദർശനം നടത്തി .

== ==<nowiki/>== '''പരിസ്ഥിതി ദിനാഘോഷം 2025''' ==
== ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു. ==
<gallery>
പ്രമാണം:12343 41.jpg|alt=|പരിസ്ഥിതി ദിനാഘോഷം 2025
പ്രമാണം:12343 7.jpg|alt=
പ്രമാണം:12343 6.jpg|alt=
പ്രമാണം:12343 5.jpg|alt=
പ്രമാണം:12343 4.jpg|alt=
</gallery>





പ്രവേശനോത്സവം 2025


