ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം

വായനാവാരപ്രവർത്തനങ്ങൾ(19-06-2025 to 25-06-2025)
വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് എരിക്കുളം ഗ്രന്ഥശാലാ സന്ദർശനം നടത്തി .
==<nowiki/>== പരിസ്ഥിതി ദിനാഘോഷം 2025
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.
-
പരിസ്ഥിതി ദിനാഘോഷം 2025





പ്രവേശനോത്സവം 2025


