വായന മാസാചരണത്തിൻ്റെ ഭാഗമായി ഹെഡ്മാസ്റ്റർ വായന ദിന സന്ദേശം നൽകുന്നു.
2024 - 25 വർഷത്തെ മികച്ച വായനക്കാരി
അസംബ്ലി
പ്രതിജ്ഞ (വായനദിനം)
റേഡിയോ ശബ്ദം
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനം
പോസ്റ്റർ നിർമ്മാണം വായന ദിനം)
പുസ്തക റാലി - ജൂൺ 19
വായന പക്ഷാചരണം ഉദ്ഘാടനം
വായന പക്ഷാചരണം ഉദ്ഘാടനം യുവ സാഹിത്യകാരൻ സുജിഷ് പിലിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
സുജീഷ് പിലിക്കോട് കുട്ടികളുമായി സംവദിക്കുന്നു
ഉദ്ഘാടന സെക്ഷൻ
പു സ്തക പ്രദർശനം - ബഷീർ കൃതികൾ
ബഷീർ പുസ്തകങ്ങൾ വീക്ഷിക്കുന്ന കുട്ടികൾ
ചിത്രങ്ങൾ വീക്ഷിക്കുന്ന കുട്ടികൾ
ശ്രീ എം.കെ ഗോപകുമാർ ബഷീർ കൃതികളിലെ ജീവിത വീക്ഷണം എന്ന വിഷയത്തിൽ സംസാരിക്കുന്നു.
ബഷീർ ദിനം