ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

<ref>

വായന മാസാചരണത്തിൻ്റെ ഭാഗമായി ഹെഡ്മാസ്റ്റർ വായന ദിന സന്ദേശം നൽകുന്നു.
2024 - 25 വർഷത്തെ മികച്ച വായനക്കാരി
അസംബ്ലി
പ്രതിജ്ഞ (വായനദിനം)
റേഡിയോ ശബ്ദം
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനം
പോസ്റ്റർ നിർമ്മാണം വായന ദിനം)
വായനയുടെ പ്രസക്തി സമകാലിക സമൂഹത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു ശിവഗായത്രി
പുസ്തക റാലി - ജൂൺ 19
വായന പക്ഷാചരണം ഉദ്ഘാടനം
വായന പക്ഷാചരണം ഉദ്ഘാടനം യുവ സാഹിത്യകാരൻ സുജിഷ് പിലിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
സുജീഷ് പിലിക്കോട് കുട്ടികളുമായി സംവദിക്കുന്നു
ഉദ്ഘാടന സെക്ഷൻ
പു സ്തക പ്രദർശനം - ബഷീർ കൃതികൾ
ബഷീർ പുസ്തകങ്ങൾ വീക്ഷിക്കുന്ന കുട്ടികൾ
ചിത്രങ്ങൾ വീക്ഷിക്കുന്ന കുട്ടികൾ
ശ്രീ എം.കെ ഗോപകുമാർ ബഷീർ കൃതികളിലെ ജീവിത വീക്ഷണം എന്ന വിഷയത്തിൽ സംസാരിക്കുന്നു.
ബഷീർ ദിനം
HS മലയാളവിഭാഗം,ബഷീർ ദിനത്തിൽ ഒരുക്കിയ ബഷീർ കൃതികളുടെയും ബഷീർ കഥാപാത്ര ചിത്രീകരണത്തിൻ്റെയും പ്രദർശനം വിശിഷ്ടാതിഥി ശ്രീ.എം കെ ഗോപകുമാർ വീക്ഷിക്കുന്നു.
സാഹിത്യമരം
സാഹിത്യമരം ഹെഡ്മാസ്റ്റർ വീക്ഷിക്കുന്നു.


പരിപാടി ഹെഡ്മാസ്റ്റർ സന്ദർശിച്ചപ്പോൾ
വായനോത്സവം


വാങ്മയം പരീക്ഷ
കേരളപ്പിറവി ദിനത്തിൽ നടത്തിയ ഗാനസദസ്സ്


കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന ഫ്ലാഷ് മോബ്


വിജി തോമസ് മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് പുരസ്കാരം
കേരളപ്പിറവി ദിനത്തിൽ നടത്തിയ ഫ്ലാഷ് mob
കൈരളി വിജ്ഞാന പരീക്ഷ