ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. രാവണേശ്വർ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


അന്താരാഷ്ട്ര യോഗ ദിനം, ജി എച്ച് എസ് എസ് രാവണേശ്വരത്തെ വിദ്യാർഥികളും അധ്യാപകരും നാഡീശോധന പ്രാണായാമ പരിശീലനത്തോടെ ആചരിച്ചു. കായിക അധ്യാപിക ലീമ സെബാസ്റ്റ്യൻ പരിശീലനത്തിന് നേതൃത്വം നൽകി ഏഴാം ക്ലാസ്സിലെ കുട്ടികൾ യോഗ (സൂര്യ നമസ്കാരം) ഡെമോൺസ്ട്രേഷൻ നൽകി. യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് മിനി ടീച്ചർ സംസാരിച്ചു . എല്ലാ ദിവസവും യോഗ ചെയ്യുന്നത് ശീലമാക്കണമെന്ന് HM ശ്രീരേഖ ടീച്ചർ നിർദ്ദേശിച്ചു 12020