ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിജയത്തിളക്കം

2024-25 വർഷത്തെ SSLC Result പ്രഖ്യാപിച്ചു. ആകെ 494 കുട്ടികളാണ് പരീക്ഷ എഴുതിയത്. 488 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 98.8%. 40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 9 വിഷയത്തിൽ A+ നേടിയവർ 20 ആണ്. 8 വിഷയത്തിൽ A+ നേടിയവർ 13 പേർ.

വിക്ടറി ഡേ

മെയ് : 9
ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് , റിസൾട്ട് പ്രഖ്യാപിച്ച അന്നു തന്നെ സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് നടത്തി.