ഉള്ളടക്കത്തിലേക്ക് പോവുക

എസ്.സി.എച്ച്.എസ്.എസ്.റാന്നി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38070 (സംവാദം | സംഭാവനകൾ) ('2025-2026 == '''''പ്രവേശനോത്സവം''''' == പ്രമാണം:Reopening Day.jpg|ലഘുചിത്രം|655x655ബിന്ദു|2025 -2026 അധ്യയന വർഷം ജൂൺ 2 പ്രവേശനോത്സവവും ലഹരിവിരുദ്ധ ഉദ്ഘാടനവും റവ.ജോൺസൺ വർഗീസ് അധ്യക്ഷതവഹിച്ച യോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-2026

പ്രവേശനോത്സവം

2025 -2026 അധ്യയന വർഷം ജൂൺ 2 പ്രവേശനോത്സവവും ലഹരിവിരുദ്ധ ഉദ്ഘാടനവും റവ.ജോൺസൺ വർഗീസ് അധ്യക്ഷതവഹിച്ച യോഗത്തിൽ റാന്നി എക്സൈസ് ഡിപ്പാർട്ട്മെൻറ് പോലീസ് ഉദ്യോഗസ്ഥരും റാന്നി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.രക്ഷിതാക്കളും കുട്ടികൾക്കുംബോധവൽക്കരണം നടത്തി.