ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം

പ്രവേശനോത്സവം 2025-26
ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2-ാം തീയതി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീമതി ചിത്ര യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഹെഡ്‌മിസ്ട്രെസ് ശ്രീമതി മായ ജി നായരും പി ടി എ പ്രസിഡന്റ് ചിത്രയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.വർണക്കിരീടം ധരിച്ച കുരുന്നുകൾക്ക് മധു രം നൽകി സ്വീകരിച്ചു.തുടർന്ന് UST ഗ്ലോബൽ, Q BURST ടീം കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ നൽകി.