ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • പ്രവേശനോത്സവം
    പ്രവേശനോത്സവം* *മികവുറ്റതാക്കി* ji*നരിയാപുരം* *സെൻ്റ്* *പോൾസ്* *ഹൈസ്കൂൾ*
പരിസ്ഥിതി ദിനം 2025

ഇന്ന് രാവിലെ 10 മണിക്ക് PTA പ്രസിഡൻ്റ് ജിനു മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവ യോഗത്തിൻ്റെ ഉദ്ഘാടനം SBI നരിയാപുരം ബ്രാഞ്ച് മാനേജർ സിബു തോമസ് നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ അധ്യാപകൻ മഞ്ജുനാഥ് കുട്ടികളിൽ നിന്ന് മികച്ച കൈയ്യടി നേടി. കടംകഥകളും, വായ്താരിയും നാടൻപാട്ടുമായും അദ്ദേഹം കുട്ടികളോടൊത്തു കൂടി .കുട്ടികൾക്ക് സന്തോഷവും അതിലുപരി അവരുടെ അമ്മക്ക് ഇഷ്ടപ്പെട്ട പലഹാരം ഏതെന്ന് ചിന്തിപ്പിക്കാൻ ഉതകുന്നതുമായി. R സ്നേഹലത പണിക്കരുടെ നേതൃത്വത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. .സ്കൂൾ മാനേജർ ബിജു M തോമസ് ആശംസ അർപ്പിച്ച ചടങ്ങിൽ പ്രഥമാധ്യാപിക റിനി T മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമ്പിളി CR കൃതജ്ഞതയും അർപ്പിച്ചു. റോസാ പൂവ് കൊടുത്ത് നവാഗതരെ സ്വീകരിച്ചു. എല്ലാ കുട്ടികൾക്കുംമധുര വിതരണവും നടത്തി. സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് തത്സമയം കുട്ടികൾക്ക് വീക്ഷിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. നരിയാപുരം ഇമ്മാ

നുവേൽ ഓർത്തഡോക്സ് വലിയ പള്ളി യുവജനപ്രസ്ഥാനം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ലോക പരിസ്ഥിതി ദിനം 2025

നരിയാപുരം സെൻ്റെ പോൾസ് ഹൈസ്ക്കൂ ളിൽപരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക റിനി ടി മാത്യു ഉദ്ഘാടനം ചെയ്തു.അധ്യാപിക കന്നി എസ് നായർ പരിസ്ഥിതി ദിന സന്ദേശം നൽകി.സ്നേഹലത പണിക്കർ സുജ എസ് എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് ജെ ആർ സി മാതൃഭൂമി സീഡ്സ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കുട്ടികൾ വിവിധതരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി '