ഉള്ളടക്കത്തിലേക്ക് പോവുക

നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാചരണം

നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലിലേക്ക് കൊണ്ടുപോയി.വിവിധ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. https://youtu.be/TBzcMbEu6Rc