ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 14 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLMALPS NEDUMANGAD (സംവാദം | സംഭാവനകൾ) ('1.പ്രവേശനോത്സവം നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു . ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്ക് നെടുമങ്ങാട് നഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1.പ്രവേശനോത്സവം

നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു . ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്ക് നെടുമങ്ങാട് നഗരസഭയുടെ സമ്മാനമായി ബാഗുകളും കുടയും നൽകി .സ്കൂൾ അധ്യാപരുടെ നേതൃത്വത്തിൽ പുതുതായി സ്കൂളിൽ എത്തിയ കുഞ്ഞുങ്ങൾക്ക് പഠനോപകാരണങ്ങളും വിതരണം ചെയ്തു.