2023-27 ബാച്ചിലെ അംഗങ്ങൾ
ക്രമ നം അഡ് നം അംഗത്തിന്റെ പേര്
1 9751 അബ്ദുല്ലാഹിൽ മുബാറക്
2 9861 എബിദ് റോഷൻ കെ വി
3 9767 അഹമ്മദ് മഹ്റൂഫ്
4 9752 അമീൻ അഹമ്മദ്.പി
5 9318 ആയിഷ സി
6 9773 ഫാത്തിമത്ത് സൻഹ നൂറി.പി
7 9310 ഹിബ ഫാത്തിമ കെ പി
8 9863 കാർത്തിക് കൃഷ്ണ ഇ
9 9871 മുഹമ്മദ് റമീൻ ചന്ദ്രോത്ത്
10 9337 മുഹമ്മദ് അദ്‌നാൻ എൻ കെ
11 9755 മുഹമ്മദ് മുഫ്‌ലിഹ് കെ.പി
12 9795 മുഹമ്മദ് നബീൽ
13 9756 മുഹമ്മദ് പി പി
14 9757 മുഹമ്മദ് റബാഹ്.പി
15 9758 മുഹമ്മദ് റബീഹ് സി വി
16 9292 മുഹമ്മദ് റിഫാൻ പി
17 9651 മുഹമ്മദ് സാലിഹ് പി വി
18 9862 മുഹമ്മദ് ഷമീൽ കെ പി
19 9760 മുഹമ്മദ് ടി കെ
20 9764 മുഹമ്മദ് യാസീൻ പി
21 9305 സഫ മറിയം കെ.പി
22 9276 ഷാദിയ തസ്‌നി പി
23 9729 ഷാനിബ ഷാൻ ടി.കെ.
24 9294 സിബ സൈനബ് എ
25 9763 സയ്യിദ് മുഹമ്മദ് വസീം
26 9302 സെൻഹ കെ എസ്


ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ്

ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മ‌ർ ക്യാമ്പ് 30-05-2025 ശനിയാഴ്ച

സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റ‌ർ പി ഹാഷിം ആശംസകൾ നേ‌ർന്നു.

ധ്യാന.എൻ(കൈറ്റ് മിസ്ട്രസ്ജി.എച്ച്.എച്ച്.എസ്. പാല) ക്ലാസ്സ് കൈകാര്യം ചെയ്തു. റീൽസ് നിർമാണം,

വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.