2019-21 ബാച്ചിലെ അംഗങ്ങൾ
ക്രമ നം അഡ് നം അംഗത്തിന്റെ പേര്
1 7659 അനുരഞ്ജ് എൻ
2 7676 സായന്ത് പി വി
3 8164 അഭിനവ് കണ്ണൻ പി കെ
4 8444 ഹൃദ്യ പി
5 8445 ആദിത്യ വിനോദ്
6 8452 അഭയ എ
7 8464 അഫ്രീദ കെ പി
8 8467 ഫാത്തിമത്തുൽ ഫിദ
9 8482 മുഹമ്മദ് അഫ്‌ല പി
10 8488 ഫാത്തിമത്തുൽ നിദ
11 8511 അൻസീറ കെ പി
12 8555 സിനാൻ കെ വി
13 8561 അനശ്വര വി ആർ
14 8587 ഫാസില മുനീർ ഇ
15 8884 സുവൈബത്തുൽ അസ്ലമിയ
16 8886 നിഷാന പി സി
17 8904 ഫാത്തിമത്ത് സഹല പി
18 8919 അക്ഷര കെ എസ്
19 8944 മുർഷിദ് പി
20 9008 ആയിഷ റാണിയ ഇ കെ
21 9118 വിഷ്ണു പി എസ്


ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ്

ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മ‌ർ ക്യാമ്പ് 30-05-2025 ശനിയാഴ്ച

സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റ‌ർ പി ഹാഷിം ആശംസകൾ നേ‌ർന്നു.

ധ്യാന.എൻ(കൈറ്റ് മിസ്ട്രസ്ജി.എച്ച്.എച്ച്.എസ്. പാല) ക്ലാസ്സ് കൈകാര്യം ചെയ്തു. റീൽസ് നിർമാണം,

വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.