എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി | |
---|---|
വിലാസം | |
തളി | |
സ്ഥാപിതം | ജൂണ്‍ 7 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 24673ANMMUPSCHOOLTHALI |
== ചരിത്രം ==ഏഴിക്കര നാരായണന്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ തിച്ചൂര്‍ വില്ലേജില്‍ വരവൂര്‍ പഞ്ചായത്തില്‍ തളി ദേശത്ത് മൂന്നാംവാര്‍ഡില്‍ 1935ജൂണ്‍ 7 നു സ്ഥാപിതമായി.A.ശങ്കരന്‍ മൂസദ് ആണ് സ്കൂള്‍ സ്ഥാപകന്‍.പുന്നശ്ശേരി നീലകണ്ഠശര്‍മ ഉല്‍ഘാടനം നിര്‍വഹിച്ചു.108 വിദ്യാര്‍ഥികള്‍ ആദ്യ വര്‍ഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകന്‍ ശ്രീ A നീലകണ്ഠന്‍ മൂസദ് ആയിരുന്നു. സര്‍വശ്രീ .ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ല്‍ 5ആം തരവും 1968ല്‍ 6ആം തരവും ആരംഭിച്ചു.