ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
[[വർഗ്ഗം:
| Home | 2026-27 |
]] പ്രവേശനോത്സവം 2025
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~












ജി വി എച്ച് എസ് എസ് നന്തിക്കര പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലളിത ബാലൻ ഉത്ഘാടനം ചെയ്തു . എച്ച് എം ശ്രീമതി സമീന ടീച്ചർ അധ്യക്ഷം വഹിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി . അതിന്റെ ചില ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്
→→→→→→→→→→→→→→
