കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
KPRP സ്കൂളിലെ 2025 26 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച ബഹുമാനപ്പെട്ട കോങ്ങാട് നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വളരെ മികച്ച രീതിയിൽ പുതിയ വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരവേൽക്കുകയും രക്ഷിതാക്കൾക്ക് യോഗവും നടത്തുകയുണ്ടായി
| Home | 2025-26 |
| Archive |