ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് നാസറുദീൻ സാറിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് നിർവഹിച്ചു. ഈ ചടങ്ങിൽ ശ്രീ. പ്രഭാഷ് പാലാഴി വിശിഷ്ടാതിഥിയായി .