ഉള്ളടക്കത്തിലേക്ക് പോവുക

എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
20036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20036
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലPalakkad
വിദ്യാഭ്യാസ ജില്ല Mannarkkad
ഉപജില്ല Cherpulassery
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susmitha nair
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sajitha.A
അവസാനം തിരുത്തിയത്
31-05-202520036sw


പ്രിലിമിനറി ക്യാമ്പ്   18 / 7 / 24

മീഡിയ ട്രെയിനിങ് ക്യാമ്പ് 27/5/2025

2024 -27 ബാച്ചിന്റെ മീഡിയ ട്രെയിനിങ് ക്യാമ്പ് നടന്നു .സ്വന്തം സ്ക്കൂൾ Mnkmghss Pulappatta യിൽ വച്ചായിരുന്നു ക്യാമ്പ് .ഉദ്‌ഘാടനം HM in charge ശ്രീമതി .സജ്‌ന ടീച്ചർ നിർവഹിച്ചു .കടമ്പഴിപ്പുറം സ്ക്കൂൾ Kite Master  ശ്രീ .റഹീം സാർ ക്ലാസ്സെടുത്തു .ക്യാമറ കൈകാര്യം ചെയ്യുന്ന രീതി ,ഷൂട്ടിങ്ങിൽ lighting ,sound തുടങ്ങിയവയുടെ പ്രാധാന്യം ,Kden live application ഉപയോഗിച്ച് video editing  എന്നീ കാര്യങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിച്ചു .4 മണിക്ക് ക്യാമ്പ് അവസാനിച്ചു .

നേർക്കാഴ്ച