സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 17018-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17018 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 BATCH 1 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് |
| ലീഡർ | ശ്രീഹരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുഭാഷ് എൻ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനൂപ് എ |
| അവസാനം തിരുത്തിയത് | |
| 29-05-2025 | Anoopayanikkat1 |
| 17018-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17018 |
| ബാച്ച് | 2020-23 |
| അംഗങ്ങളുടെ എണ്ണം | 40 BATCH 2 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുഭാഷ് എൻ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനൂപ് എ |
| അവസാനം തിരുത്തിയത് | |
| 29-05-2025 | Anoopayanikkat1 |
അവധിക്കാല ക്യാമ്പ് - 2025
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ പ്രധാന നാഴികകല്ലായി മാറിയ കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് സ്കൂളിൽ 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ക്യാമ്പ് 29/05/2025 ന് സ്കൂൾ ഐ റ്റി ലാബിൽ നടന്നു. പ്രധാന അധ്യാപകൻ ഫാ. തദ്ദേയൂസ് എസ് ജെ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ എം എം പരപ്പിൽ സ്കൂളിലെ ജസീല ടീച്ചർ ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുഭാഷ് എൻ കെ, അനൂപ് എ എന്നിവർ സന്നിധരായിരുന്നു. കൃത്യം 9.30 am തന്നെ ആരംഭിച്ച ക്യാമ്പ് 4.30 pm ന് അവസാനിച്ചു. റീൽസ് നിർമിക്കുന്ന പ്രവർത്തനവും, വീഡിയോ എഡിറ്റിങ് പ്രവർത്തനവും കുട്ടികളെ ആവേശഭരിതരാക്കി