ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ബ്രിട്ടീഷ് കൗൺസിൽ കണക്ടിങ്ങ് ക്ലാസ് റൂം അവാർഡ്
  • മലയാള മനോരമ നല്ല പാഠം അവാർഡ്
  • മികച്ച പി.ടി.എ അവാർഡ്
  • ഇൻ്റർബെൽ പ്രവർത്തനം
    പാലക്കാട് ഡയറ്റിൽ നിന്നും സുധ ടീച്ചർക്ക് അംഗീകാരം
    പാലക്കാട് ഡയറ്റിൻ്റെ നേതൃത്വത്തിൽ കേ ാവിഡ് കാലത്തെ ഇൻ്റർബെൽ(നാലാം ക്ലാസ് വർക്ഷീറ്റ് തയ്യാറാക്കൽ) പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ പ്രൊഫസർ ശശിധരൻ സാറിൽ നിന്നും സുധ ടീച്ചർ ഏറ്റുവാങ്ങുന്നു.
  • ജനറൽ കലാേത്സവം അഗ്രിഗാററ് സെക്കന്റ് ,പറളി സബ്ജില്ല
  • പറളി സബ്ജില്ലാതലം അറബിക് കലോത്സവം (2022-23) അഗ്രിഗേററ് ഫസ്ററ്
  • പറളി സബ്ജില്ലാതലം ജനറൽ കലാേത്സവം -(2022-23) അഗ്രിഗേററ് സെക്കന്റ്
  • അറബിക് കലാേത്സവം -അഗ്രിഗേററ് ഫസ്ററ് ,പറളി സബ്ജില്ല
    ശാസ്ത്രോത്സവം -(2022-23) -മികച്ച പ്രകടനം







DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും  സർട്ടിഫിക്കറ്റ്  ഏറ്റുവാങ്ങി .

ഇംഗ്ലീഷ് പരിശീലനം

ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ (DCE)ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റീജൻസിയിൽ വെച്ച് നടന്ന 3 ദിവസത്തെ(ജൂലായ് 11,12,13) ജില്ലാതല പരിശീലനത്തിൽ  പറളി സബ്ജില്ലയിലെ LP വിഭാഗത്തെ പ്രതിനിധീകരിച്ച് സുധ ടീച്ചർ പങ്കെടുത്തു . DDE ശ്രീ മനോജ് കുമാർ DEO ശ്രീമതി ഉഷ എന്നിവർ  പങ്കെടുത്ത യോഗത്തിൽ വെച്ച് DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും  സർട്ടിഫിക്കറ്റ്  ഏറ്റു വാങ്ങി .

ഇരട്ട വിജയം

2023- 24 അധ്യയന വർഷം നടന്ന സബ്ജില്ലാ കലോത്സവത്തിൽ ബാലകലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി

സ്കൂൾ കലോത്സവം - ഇരട്ട വിജയം

.


മലയാള മനോരമ നല്ല പാഠം

മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങൾ ജില്ലയിൽ തന്ന ഏറെ ശ്രദ്ധിക്കപ്പെട്ടതിനുള്ള അംഗീകാരം ഹെഡ്മാസ്റ്റർ ശ്രീമതി എം ജയശ്രീ ടീച്ചറും സഹാധ്യാപിക ശ്രീമതി എംകെ സലീനയും ഏറ്റുവാങ്ങുന്നു
മലയാള മനോരമ നല്ല പാഠം അംഗീകാരം


2023-24 വർഷത്തെ പ്രവർത്തന മികവിന് പാലക്കാട് ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി വിദ്യാലയം മാറി -