ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 3-പ്രവേശനോത്സവം

   2024 ജൂൺ 3 ന് സ്‌കൂൾ പ്രവേശനോൽസവം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ നിർവഹിച്ചു.സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീ മനോജ് കെെപ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എന്നിവർ ആശംസകൾ നേർന്നു.