പറളി സബ്ജില്ലാതലം അറബിക് കലോത്സവം (2022-23) അഗ്രിഗേററ് ഫസ്ററ്
പാലക്കാട് ഡയറ്റിൽ നിന്നും സുധ ടീച്ചർക്ക് അംഗീകാരംപാലക്കാട് ഡയറ്റിൻ്റെ നേതൃത്വത്തിൽ കേ ാവിഡ് കാലത്തെ ഇൻ്റർബെൽ(നാലാം ക്ലാസ് വർക്ഷീറ്റ് തയ്യാറാക്കൽ) പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ പ്രൊഫസർ ശശിധരൻ സാറിൽ നിന്നും സുധ ടീച്ചർ ഏറ്റുവാങ്ങുന്നു.
ജനറൽ കലാേത്സവം അഗ്രിഗാററ് സെക്കന്റ് ,പറളി സബ്ജില്ല
പറളി സബ്ജില്ലാതലം ജനറൽ കലാേത്സവം -(2022-23) അഗ്രിഗേററ് സെക്കന്റ്
അറബിക് കലാേത്സവം -അഗ്രിഗേററ് ഫസ്ററ് ,പറളി സബ്ജില്ലശാസ്ത്രോത്സവം -(2022-23) -മികച്ച പ്രകടനം
DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി .
ഇംഗ്ലീഷ് പരിശീലനം
ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ (DCE)ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റീജൻസിയിൽ വെച്ച് നടന്ന 3 ദിവസത്തെ(ജൂലായ് 11,12,13) ജില്ലാതല പരിശീലനത്തിൽ പറളി സബ്ജില്ലയിലെ LP വിഭാഗത്തെ പ്രതിനിധീകരിച്ച് സുധ ടീച്ചർ പങ്കെടുത്തു . DDE ശ്രീ മനോജ് കുമാർ DEO ശ്രീമതി ഉഷ എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ച് DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി .
ഇരട്ട വിജയം
2023- 24 അധ്യയന വർഷം നടന്ന സബ്ജില്ലാ കലോത്സവത്തിൽ ബാലകലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി