നേട്ടങ്ങൾ

  • 2024 - 2025 അധ്യയന വർഷം മങ്കൊമ്പ് സബ്ജില്ല കലോത്സവത്തിൽ LP,UP വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • സബ്ജില്ല കലോത്സവത്തിൽ IT മേളയിൽ തുടർച്ചയായി മൂന്നാം തവണയും ഓവർഓൾ ഫസ്റ്റ് കരസ്ഥമാക്കി.
 
46224_subdistrict kalolsavam
 
46224_subdistrict kalolsavam.jpg
 
  •  
    sports
    സബ്ജില്ല കായിക മേളയിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.