ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണാടി എസ് എച്ച് യു പി എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

നേട്ടങ്ങൾ

  • 2024 - 2025 അധ്യയന വർഷം മങ്കൊമ്പ് സബ്ജില്ല കലോത്സവത്തിൽ LP,UP വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • സബ്ജില്ല കലോത്സവത്തിൽ IT മേളയിൽ തുടർച്ചയായി മൂന്നാം തവണയും ഓവർഓൾ ഫസ്റ്റ് കരസ്ഥമാക്കി.
subdistrict kalolsavam
46224_subdistrict kalolsavam
kalolsavam
46224_subdistrict kalolsavam.jpg
  • സബ്ജില്ല കായിക മേളയിലും നമ്മുടെ കുട്ടികൾപങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.
    subdistricts sports
    sports