ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ2024-25

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athiralm (സംവാദം | സംഭാവനകൾ) ('== ഊർജ സംരക്ഷണ പാഠം പകർന്നുനൽകി വിദ്യാർത്ഥികൾ == ലഘുചിത്രം പാഠ പുസ്തകങ്ങളിലെ അറിവുകൾ നാടിൻറെ ഊർജ സംരക്ഷണത്തിനായി പകർന്നു വിദ്യാർത്ഥികൾ പാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഊർജ സംരക്ഷണ പാഠം പകർന്നുനൽകി വിദ്യാർത്ഥികൾ

പാഠ പുസ്തകങ്ങളിലെ അറിവുകൾ നാടിൻറെ ഊർജ സംരക്ഷണത്തിനായി പകർന്നു വിദ്യാർത്ഥികൾ പാപ്പിനിശേരി വെസ്റ്റ് ജി യു പി സ്കൂൾ വിദ്യാർത്ഥികളായ തന്മയ ഗിരീഷ്, എ ദേവിക എന്നിവരാണ് പുത്തൻ ആശയവുമായി ഗൃഹസന്ദര്ശനം നടത്തിയത് പാഠ ഭാഗങ്ങളിലെ വൈദുതി സംരക്ഷണവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ പ്രോജക്ടിന്റെ വിവരങ്ങൾ സമൂഹത്തിലേക്ക് എത്തിച്ചുകൊണ്ട് മാതൃകയാകുകയാണ് സ്കൂളിലെ മിടുക്കികൾ