Google Translation
LK Main Home LK Portal LK Help
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്.
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കൈറ്റിൻ്റെ അതുല്യമായ സംരംഭമാണ് ലിറ്റിൽ കൈറ്റ്സിൻ്റെ ഐടി ക്ലബ്.