ജി.എച്ച്.എസ്സ്.കൊടുവായൂർ
ജി.എച്ച്.എസ്സ്.കൊടുവായൂർ | |
---|---|
വിലാസം | |
കൊടുവായൂര്‍ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ പാലക്കാട്
കൊടുവായൂര്‍ | പാലക്കാട് കൊടുവായൂര്‍]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
31-12-2016 | Padmakumar g |
[[Category:പാലക്കാട് കൊടുവായൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
കൊടുവായൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് കൊടുവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍.. 'കൊടുവായൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1897ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ല്‍ സ്വന്തം കെട്ടിടത്തില്‍ പഠനം ആരംഭിച്ചു. 1918-ല്‍ ഇതൊരു ൈഹസ്കൂളായി. 1926-27ല്‍ആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകന്‍. കൈലാസനാഥ അയ്യര്‍ ആയിരുന്നു . വിദ്യാലയത്തില്‍ ഇപ്പോള്‍ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ല്‍ മദ്രാസ്സ് ചീഫ് മിന്സ്ററര്‍ ഡോ. സുബ്രമണ്യന്‍ ഉദ്ഘാടനം നടത്തി. 1990-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 9-4-2007ല്‍ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററര്‍ .ശ്രീ. വി.എസ്.അച്ചുതാനന്തന്‍.ഉദ്ഘാടനം നടത്തി.
ഭൗതികസൗകര്യങ്ങള്‍
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഡി.പി.ഐ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ജി.എച്ച്.എസ്.എസ്.കൊടുവായൂര്‍ പ്രധാനധ്യാപകര്‍
ശ്രീ.കൈലാസനാഥ അയ്യര്‍ 1926-27 ശ്രീ.കെവി.രാമസ്വാമി അയ്യര്‍ 1928-29 ശ്രീ.കെ.വി.പങ്കുണ്ണി അയ്യര്‍ 1930-31 ശ്രീ.എന്‍.ശങ്കരന്‍ നായര്‍ 1931-34 ശ്രീ.എന്‍.ആര്‍.പരശുരാമ അയ്യര്‍ 1935-37 ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യര്‍ 1938-39 ശ്രീ.പി.പി.വെങ്കിടാചലം 1940-48 ശ്രീ.ആര്‍.സുബ്രഹ്മണ്യ അയ്യര്‍ 1949-52 ശ്രീ.കെ.നാരായണ ഉണ്ണിക്കാര്‍ത്ത 1953-55 ശ്രീ.എസ്.ആര്‍.സുബ്രഹ്മണ്യ അയ്യര്‍ 1956-57 ശ്രീ.എന്‍.ആര്‍.ആദിനാരായണ അയ്യര്‍ 1957-58 ശ്രീ.പി.യു.വെങ്കിടാചലം 1958-59 ശ്രീ.പി.അപ്പുക്കുട്ടന്‍ മേനോന്‍ 1959-60 ശ്രീ.കെ.ശിവശങ്കരന്‍ നായര്‍ 1960-64 ശ്രീ.സി.സി.ഡേവിഡ് 1965-66 ശ്രീമതി.ഇ.എന്‍.നാരായണിഅമ്മ 1967-68 ശ്രീമതി.ടി.ഭാനുമതിഅമ്മ 1969-71 ശ്രീ.രാമന്‍കുട്ടി കുറുപ്പ് 1971-73 ശ്രീ.ഒ.കെ.ദിവാകര പണിക്കര്‍ 1973-74 ശ്രീ.പി.വി.ഹരിഹരഅയ്യര്‍ 1975-76 ശ്രീ.കെ.ബി.രംഗനാഥന്‍ 1976-77 ശ്രീ.ടി.പത്മനാഭന്‍ 1977-79 ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യന്‍ 1980-81 ശ്രീ.ടി.സരസ്വതി അമ്മ 1982-83 ശ്രീമതി.വത്സലാദേവി 1983-84 ശ്രീ.എന്‍.ശംസുദ്ദീന്‍ 1984-87 ശ്രീമതി.എസ്.ആര്‍.സരസ്വതി അമ്മ 1987-88 ശ്രീ.ആര്‍.നാരായണന്‍ 1988-89 ശ്രീ.ആര്‍.രാഘവന്‍ നായര്‍ 1989-90 ശ്രീമതി.എ.സാദിക്കുന്നീസ ബീവി,പ്രിന്‍സിപ്പാള്‍ 1990-91 ശ്രീമതി.വി.എല്‍.വിശ്വലത 1991-91 ശ്രീമതി.എ.പി.പാര്‍വതി 1991-92 ശ്രീ.എന്‍.ശങ്കരന്‍കുട്ടി മേനോന്‍ 1992-95 ശ്രീ.ആര്‍.രത്നവേല്‍ 1995-96 ശ്രീ.വി.ചന്ദ്രന്‍ 1996-97 ശ്രീ.കെ.ശശിധരന്‍ 1997-00 ശ്രീ.എസ്.അസീസ് 2000-01 ശ്രീമതി.കൃഷ്ണകുമാരി 2001-02 ശ്രീമതി.ചന്ദ്രമതി 2002-05 ശ്രീമതി.എംകെ.സൂറ 2005-07 ശ്രീ.ഒ.മോഹന്‍ദാസ് 2007-07 ശ്രീ.എന്‍.ആര്‍.ശശിധരന്‍ 2007-08 ശ്രീമതി.അന്നയമ്മ 2008-09 ശ്രീമതി.ചെമ്പകവല്ലി.സി 2009-10 ശ്രീമതി.കെ.എന്‍.അംബിക -2010
Block quote
ഒന്നാമത്തെ ഇനം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഒ. വി.. വിജയന്‍. അഡ്വ. ലക്ഷ്മണന്‍. (poly clinic palakkad)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<googlemap version="0.9" lat="11.378061" lon="76.922836" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.68577, 76.658598, Koduvayur, Kerala Koduvayur, Kerala Koduvayur, Kerala 11.345748, 76.91185, ghskoduvayur 10kms from palakkad town. </googlemap>