ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 35055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:Lk certificate model.jpg | |
| സ്കൂൾ കോഡ് | 35055 |
| യൂണിറ്റ് നമ്പർ | LK/2018/35055 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | അനീറ്റ ജോജി |
| ഡെപ്യൂട്ടി ലീഡർ | ആദിത്യൻ എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധ ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബെറ്റി എം |
| അവസാനം തിരുത്തിയത് | |
| 19-02-2025 | 35055lhs |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14057 | Abhijith R |
| 2 | 15368 | Abhikrishna A |
| 3 | 14151 | Abhinandana A |
| 4 | 15204 | Adhinarayanan j |
| 5 | 14733 | Adidev s |
| 6 | 14117 | Adhithyan m s |
| 7 | 14096 | Advaith S |
| 8 | 14916 | Ameya Ajith |
| 9 | 14060 | Amisha M |
| 10 | 15457 | Amna N |
| 11 | 14156 | Anandh Soorya |
| 12 | 14119 | Aneetta Joji |
| 13 | 15471 | Anusree S |
| 14 | 14704 | Aswin P L |
| 15 | 14506 | Ayana Godbin |
| 16 | 15197 | Devanarayanan.S |
| 17 | 15006 | Farsana Mariyam |
| 18 | 14918 | Growri krishna R |
| 19 | 14088 | Jithu Jose |
| 20 | 14919 | Josmi Anna Alex |
| 21 | ||
| 22 | ||
| 23 | ||
| 24 | ||
| 25 | ||
| 26 | ||
| 27 | ||
| 28 | ||
| 29 | ||
| 30 | ||
| 31 | ||
| 32 | ||
| 33 | ||
| 34 | ||
| 35 | ||
| 36 | ||
| 37 | ||
| 38 | ||
| 39 | ||
| 40 | ||
| 41 | ||
| 42 | ||
| 43 | ||
| 44 | ||
| 45 |
പ്രിലിമിനറി ക്യാമ്പ്

ഈ വർഷത്തെ പ്രീലിമിനറി ക്യാമ്പ് ജൂൺ മാസത്തിൽ 7/8/2014 ൽ രാവിലെ 9.30 നു സ്കൂൾ ഐ ടി ലാബിൽ വച്ചുനടന്നു. എച് എം ബിന്ദു ടീച്ചർ ക്ലാസ് ഉത്‌ഘാടനം ചെയ്തു.കൈറ്റ്സ് മാസ്റ്റർ ഉണ്ണികൃഷ്ണൻ സർ ക്ലാസ് കൈകാര്യം ചെയ്തു.ഗൂഗിൾ ന്റെ ഉപയോഗത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണിച്ചു കൊണ്ടായിരുന്നു സർ സാങ്കേതിക വിദ്യയുടെ രസകരമായ ലോകത്തേക് കുട്ടികളുടെ ശ്രദ്ധയെ ആകർഷിച്ചത്.പിന്നീട് ഐ ടി ക്വിസ്സ് ആ നിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക്,എന്നീ വിഷയങ്ങളെ കുറിച് ക്ലാസ് എടുത്തു.ഉച്ചയ്ക് 3 മണിക് ശേഷം മാതാപിതാക്കൾക്കുള്ള ഉരു അവയർനസ്സ് ക്ലാസും നടത്തുകയുണ്ടായി.4.30 ഓട് കൂടി ക്ലാസ് അവസാനിച്ചു.