ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 35055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:Lk certificate model.jpg | |
| സ്കൂൾ കോഡ് | 35055 |
| യൂണിറ്റ് നമ്പർ | LK/2018/35055 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | ജോസ്മി അന്ന അലക്സ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധ ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബെറ്റി എം |
| അവസാനം തിരുത്തിയത് | |
| 11-10-2025 | 35055lhs |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14057 | അഭിജിത് ആർ |
| 2 | 15368 | അഭികൃഷ്ണ എ |
| 3 | 14151 | അഭിനന്ദന എ |
| 4 | 15204 | ആദിനാരായണൻ ജെ |
| 5 | 14733 | ആദിദേവ് എസ് |
| 6 | 14117 | ആദിത്യൻ എം എസ് |
| 7 | 14096 | അദ്വൈത് എസ് |
| 8 | 14916 | അമേയ അജിത് |
| 9 | 14060 | അമിഷ എം |
| 10 | 15457 | അംന എൻ |
| 11 | 14156 | ആനന്ദ സൂര്യ |
| 12 | 14119 | അനീറ്റ ജോജി |
| 13 | 15471 | അനുശ്രീ എസ് |
| 14 | 14704 | അശ്വിൻ പി എൽ |
| 15 | 14506 | അയന ഗോഡ്ബിൻ |
| 16 | 15197 | ദേവനാരായണൻ |
| 17 | 15006 | ഫർസാന മറിയം |
| 18 | 14918 | ഗൗരി കൃഷ്ണ ആർ |
| 19 | 14088 | ജിത്തു ജോസ് |
| 20 | 14919 | ജോസ്മി അന്ന അലക്സ് |
| 21 | 15459 | ലാമിയ മിസ്രിയ |
| 22 | 14061 | ലക്ഷ്മി മയുഷ് |
| 23 | 14162 | മാധവ് എൻ |
| 24 | 14170 | മേഘനാഥ് ആർ |
| 25 | 15463 | മിതാവിന്ദ ശ്രീജേഷ് |
| 26 | 15475 | നിയ ഡിക്രൂസ് |
| 27 | 14075 | പോൾ ജോസഫ് |
| 28 | 15460 | സയോന സജിത്ത് |
| 29 | 14740 | ശ്രീദേവിക എം |
| 30 | 15541 | ശ്രീയ പി സാബു |
പ്രിലിമിനറി ക്യാമ്പ്



ഈ വർഷത്തെ പ്രീലിമിനറി ക്യാമ്പ് ജൂൺ മാസത്തിൽ 7/8/2014 ൽ രാവിലെ 9.30 നു സ്കൂൾ ഐ ടി ലാബിൽ വച്ചുനടന്നു. എച് എം ബിന്ദു ടീച്ചർ ക്ലാസ് ഉത്‌ഘാടനം ചെയ്തു.കൈറ്റ്സ് മാസ്റ്റർ ഉണ്ണികൃഷ്ണൻ സർ ക്ലാസ് കൈകാര്യം ചെയ്തു. ഗൂഗിൾ ന്റെ ഉപയോഗത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണിച്ചു കൊണ്ടായിരുന്നു സർ സാങ്കേതിക വിദ്യയുടെ രസകരമായ ലോകത്തേക് കുട്ടികളുടെ ശ്രദ്ധയെ ആകർഷിച്ചത്.പിന്നീട് ഐ ടി ക്വിസ്സ് ആനിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക്,എന്നീ വിഷയങ്ങളെ കുറിച് ക്ലാസ് എടുത്തു.ഉച്ചയ്ക് 3 മണിക് ശേഷം മാതാപിതാക്കൾക്കുള്ള ഒരു അവയർനസ്സ് ക്ലാസും നടത്തുകയുണ്ടായി.4.30 ഓട് കൂടി ക്ലാസ് അവസാനിച്ചു.
റോബോട്ടിക് ഫെസ്റ്റ്
ആര്യാട് :-ലൂഥറൻ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഘ്യത്തിൽ
12/2/2025 ൽ ഒരു റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി.രാവിലെ 10.30 നു എച് എം ശ്രീമതി ബിന്ദു ടീച്ചർ ഫെസ്റ്റിവൽ ഉത്‌ഘാടനം ചെയ്തു.ജില്ലാ ക്യാമ്പിൽ പങ്കെടുത്ത ജെയ്സൺ വി ജോജിയുടെ നേതൃത്വത്തിലാണ് റോബോട്ടിക് ഫെസ്റ്റ് നടന്നത് .ഉപയോഗ സാന്നിധ്യം മനസിലാക്കി തനിയെ തുറക്കാനും അടക്കാനും സാധിക്കുന്ന സ്മാർട്ട് ഡസ്റ്റ് ബിൻ.വാഹനാപകടം ഒഴിവാക്കാൻ സാധിക്കുന്ന റോബോർട്ടു കാർ,സെക്യൂരിറ്റി അലാറം,ചലനത്തെ തിരിച്ചറിയുന്ന ലൈറ്റ് തുടങ്ങിയവ ഫെസ്റ്റിൽഅവതരിപ്പിച്ചു.



