ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
34034 -ലിറ്റിൽകൈറ്റ്സ്
സ്‌കൂൾ കോഡ് 34034
യൂണിറ്റ് നമ്പർ LK/2018/-34034
അംഗങ്ങളുടെ എണ്ണം
റവന്യൂ ജില്ല ആലപ്പുഴ
വിദ്യാഭ്യാസ ജില്ല   ചേർത്തല
ഉപജില്ല തുറവൂർ  
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഗിരീഷ് വി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 പ്രദീപ പ്രതാപൻ  
അഭിരുചി പരീക്ഷ 2024

2024 -2027 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15 / 06 / 2024 ന് നടക്കുകയുണ്ടായി .144 ലോളം അപേക്ഷകളാണ് ഇതിനായി ലഭിച്ചത് .20 ലാപ്പുകളിലായി പരീക്ഷക്കായുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നു .3 .30 തിനോടടുത്തു പരീക്ഷാനടപടികൾ പൂർത്തിയായി .