എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)
എ.എൽ.പി.എസ് വൈലത്തൂർ | |
---|---|
വിലാസം | |
തൊഴിയൂർ പി.ഒ,അഞ്ഞൂർ | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 24251 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1904 - ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. നൂറുവർഷത്തിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ വടക്കേക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ നമ്പീശൻപടിക്കടുത്ത് തൊഴിയൂർ ആണ് സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കോട്ടപ്പടികാരനായ ലോനപ്പനാശാനായിരുന്നു , പിന്നീട് ഈ വിദ്യാലയം ഏറ്റെടുത്തുനടത്തിയത് വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ആയിരുന്നു . തുടർന്ന് അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ വെള്ളറ ജോസ് മാനേജർ ആയി. 1996 - ൽ റവ : ഫാ . ജോർജ്ജ് വടക്കൻ വിദ്യാലയം ഏറ്റെടുക്കുകയും മാനേജർ ആയി തുടർന്നുവരികയും ചെയ്യുന്നു . മുൻപ് നാലരക്ളാസ്സ്‌വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .വാലിശ്ശേരി സ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.636827, 76.028041 | width=800px | zoom=16 }}