ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44039 (സംവാദം | സംഭാവനകൾ)
സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിന്‍കര

തിരുവനന്തപുരം ജില്ല
സ്ഥാപിതം21 - June -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-01-201744039




ചരിത്രമുറങ്ങുന്ന നെയ്യാറ്റിന്‍കര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് ‌|വിദ്യാലയമാണ് സെന്റ് തെരേസാസ് കോണ്‍വെന്‍റ് ഗേള്‍സ് എച്ച്.എസ്.എസ്.നെയ്യാറ്റിന്‍കര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

  ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ലൈബ്രറി, , ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.  ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. 
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

      ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
   വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.

റെഡ്ക്രോസ് ,ഹെല്‍ത്ത്ക്ളബ് ,നടക്കുന്നു, കണക്ക്', സയ൯സ്, സോഷ്യല്‍ സയ൯സ്, ഐ.ടി, ഇക്കോ, ഗണിതം , ,ഇംഗ്ളീഷ്, ഹിന്ദി, തുടങ്ങി നിരവധി ക്ളബ്ബുകള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു

  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്:
  • പ്രവര്‍ത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍