ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് പുന്നശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RINCYSUBEESH (സംവാദം | സംഭാവനകൾ) ('== കാരക്കുന്നത്ത് ഗ്രാമം == കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കാക്കൂർ പഞ്ചായത്തിലെ ഹരിതഭംഗി നിറഞ്ഞ ഒരു ഗ്രാമമാണ് കാരക്കുന്നത്ത്. കാക്കൂരിൽ നിന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാരക്കുന്നത്ത് ഗ്രാമം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കാക്കൂർ പഞ്ചായത്തിലെ ഹരിതഭംഗി നിറഞ്ഞ ഒരു ഗ്രാമമാണ് കാരക്കുന്നത്ത്. കാക്കൂരിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗ്രാമം. നരിക്കുനി-നന്മണ്ട ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന ഈ ഗ്രാമം വയലുകൾ കാർഷിക സമൃദ്ധി കൊണ്ടും തോടുകൾ ജല സമൃദ്ധി കൊണ്ടും മനുഷ്യ സമൂഹം വിദ്യാ സമൃദ്ധികൊണ്ടും സംസ്കാര സമൃദ്ധി കൊണ്ടും സന്പന്നമായ പ്രദേശമാണ്. വൈവിധ്യമാർന്ന മത ആരാധനാലയങ്ങളുടെ ഉത്സവങ്ങൾ ഐക്യത്തോടെ ഒരേ മനസ്സോടെ ഒന്നിച്ചാഘോഷിക്കുന്ന നാടിൻറെ സംസ്കാരം മനോഹരമായ കാഴ്ചയാണ്. ഈയൊരു മത സൗഹാർദ്ദത്തിൻറെ പ്രതീകം കൂടിയായ കാരക്കുന്നത്ത് നമുക്കീ ദൃശ്യം കാണാൻ കഴിയും. ഗ്രാമ