ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17202A (സംവാദം | സംഭാവനകൾ)
ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം
വിലാസം
, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201717202A




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി. വിദ്യാലയമാണ് അച്ച്യുതന്‍ ഗേള്‍സ് എല്‍.പി സ്കൂള്‍.

ചരിത്രം

ല അച്ച്യതന്‍ ഗേള്‍സ് എല്‍.പി സ്ക്കൂള്‍ 1891-ല്‍ ശ്രീ. റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാന്‍ ക​​​​ഴിയാത്ത വ്യക്തിത്വത്തിെന്‍റ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവായിരുന്നു അപ്പ്ുനെടുങ്ങാടി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുത്തായിരുന്നു ഈ സ്ക്കൂള്‍ സ്ഥാപിക്ക്പ്പ്െട്ട്ത്. ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കിയിരുന്നു. എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്ക്കൂള്‍ എന്ന് ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ രേഖപ്പെടുത്തി കാണുന്നു. ഈ( വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകര്‍ ജര്‍മ്മന്‍കാര്‍ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (​എത്തന്‍ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവര്‍).

          തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം   വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം.  ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്ക്കൂള്‍

നടത്തിയിരുന്നത്. ഈ കാലഘട്ടത്തില്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു.


ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.78,75.8 |zoom=11}}