ഉള്ളടക്കത്തിലേക്ക് പോവുക

Ghss poothrikka

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ManjuPravee 2011 (സംവാദം | സംഭാവനകൾ) (' '''POOTHRIKKA''' എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് 25.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂത്തൃക്ക പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

POOTHRIKKA

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് 25.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂത്തൃക്ക പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.അതിരുകൾ

[തിരുത്തുക]

  • തെക്ക്‌ - മണീട്, രാമമംഗലം, തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് -ഐക്കരനാട്, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - രാമമംഗലം, ഐക്കരനാട് ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകൾ
"https://schoolwiki.in/index.php?title=Ghss_poothrikka&oldid=2633577" എന്ന താളിൽനിന്ന് ശേഖരിച്ചത്